അയിരൂർ: പെരിങ്ങാട്ടിൽ മൻമഥ നായർ (71) നിര്യാതനായി. സംസ്കാരം നാളെ ഒന്നിന് വീട്ടുവളപ്പിൽ ഭാര്യ: തങ്കമണിയമ്മ. മക്കൾ: സുമ, സുജ. മരുമക്കൾ: വിനോദ്, അനൂപ്. സഞ്ചയനം : 24ന് രാവിലെ 9ന്.