കുരമ്പാല തെക്ക് : പുത്തൂരയ്യത്ത് പരേതനായ രാഘവക്കുറുപ്പിന്റെ ഭാര്യ കാർത്ത്യായനിയമ്മ (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശ്രീകുമാരി, ആർ. മധുസുധനക്കുറുപ്പ് (സെക്രട്ടറി, 4634-ാം എൻ.എസ്.എസ്. കരയോഗം), വസുമതിയമ്മ, പ്രഭാകരക്കുറുപ്പ്, ശ്രീലേഖ. മരുമക്കൾ: ഇന്ദിരാദേവി, ഗീത, പ്രസാദ്, പരേതനായ രാമചന്ദ്രൻപിള്ള.സഞ്ചയനം : നാളെ 9ന്.