ചെങ്ങന്നൂർ: മുളക്കുഴ അരീക്കര വടക്കേക്കര വി.വി ചന്ദ്രബാബു(64) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: വൽസല പി.ഡി, മക്കൾ: പാരാഷർ വി.സി, രോഷിനി വി.സി