ചെങ്ങന്നൂർ: പുലിയൂർ പഴവൂർ പടിക്കൽ വടക്കേതിൽ ബെന്നിയുടെ ഭാര്യ മോളി (50) നിര്യാതയായി സംസ്‌ക്കാരം നടത്തി. മകൾ: നിമ്മി. മരുമകൻ: ജോബിൻ (എൻജിനീയർ).