ചെങ്ങന്നൂർ: പുലിയൂർ സ്വാമിസദനം(കോളൂർ തെക്കേതിൽ) സ്വാമിനാഥൻ(54) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സതിസ്വാമി. മക്കൾ: അനന്തു, അഖിൽ.