പ്രക്കാനം : അഖിൽ ഭവനിൽ പ്രബലേന്ദ്രൻ നായരുടെ മകൻ അമൽ പി. നായർ (കണ്ണൻ-22) നിര്യാതനായി. സംസ്കാരം നടത്തി. മാതാവ് : രത്നമണിയമ്മ (സുവർണ്ണ). സഹോദരൻ : അഖിൽ പി. നായർ. സഞ്ചയനം : 23ന് രാവിലെ 9ന്.