വാഴമുട്ടം ഈസ്റ്റ്: വിളയിൽ വീട്ടിൽ രവീന്ദ്രൻ കെ. (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: അനിത എസ്. (കടമ്പനാട് ഗ്രാമപഞ്ചായത്ത് ജീവനക്കാരി). അമ്പിളി ആർ., അജിത ആർ. മരുമക്കൾ: സദാശിവൻ പി. ഒ., സുരേഷ് (സൗദി), സന്തോഷ് (ഭോപ്പാൽ).