ചെങ്ങന്നൂർ: വനവാതുക്കര താമരപ്പള്ളിൽ ടി.പി.ഗോപാലകൃഷ്ണപ്പണിക്കർ (84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പി.എൻ.സരോജിനിയമ്മ. മക്കൾ: ജി. രജനി, പരേതനായ ജി.രാജേഷ് കുമാർ. മരുമക്കൾ: രജനി പിള്ള, പി. എൻ. ഗോപകുമാർ, സഞ്ചയനം 28 ന് രാവിലെ 9 ന്.