കോന്നി: കുളത്തുങ്കൽ രണ്ടുമാംമൂട്ടിൽ പാസ്റ്റർ വർഗീസ് ഏബ്രഹാം (സാജൻ - 55) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: റോസമ്മ ആനന്ദപ്പള്ളി ചരുവുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: നിജിൻ, അക്സാ, ജോഷിൻ. മരുമക്കൾ: അനീറ്റാ, സൈമൺ.