sob-paulose-joseph
പൗലോസ്​ ജോസഫ്​

കുമ്പനാട്​:വെള്ളിക്കര വീട്ടിൽ പൗലോസ്​ ജോസഫ്​ (ബേബി​ - 90) നിര്യാതനായി. സംസ്​കാരം ഇന്ന് ഉച്ചയ്ക്ക് 12ന്​ വെള്ളിക്കര എബനേസർ ചർച്ച്​ ഓഫ്​ ഗോഡിന്റെ കിഴക്കേ വെള്ളിക്കര സെമിത്തേരിയിൽ. ഭാര്യ: പൊടിയമ്മ കടപ്ര പനക്കച്ചേരിയിൽ കുടുംബാംഗം. മക്കൾ: റെജി, സജി. മരുമക്കൾ: ജോളി റെജി, അനു സജി.