sob-annie-chacko
ആനി ചാക്കോ

തിരുവല്ല: ഗവ. കോൺട്രാക്ടർ മേപ്രാൽ പുരയ്ക്കൽ വറുഗീസ് മാത്യുവിന്റെ ഭാര്യ ആനി ചാക്കോ (അനു​ - 54) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം മേപ്രാൽ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. തിരുവല്ല മാർത്തോമ്മാ റസിഡൻഷ്യൽ സ്‌കൂൾ അദ്ധ്യാപികയും. നെടുമുടി വെട്ടിക്കാട് കുടുംബാംഗവുമാണ്. മക്കൾ: മാത്യു വറുഗീസ്, അന്ന വറുഗീസ്‌.