sob-kunjamma
കുഞ്ഞമ്മ

ചെങ്ങരൂർ: പൂന്തലകുന്നത്ത് പരേതനായ കുട്ടപ്പന്റെ ഭാര്യ കുഞ്ഞമ്മ (കുഞ്ഞുകൊച്ച്​ - 80) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ജീസസ് വേൾഡ് സഭയുടെ ചെങ്കല്ലിലുള്ള സെമിത്തേരിയിൽ. മക്കൾ: ലിസി, സിസിലി. മരുമക്കൾ: ശ്രീകുമാർ, പരേതനായ സാബു.