പ്രമാടം : തുണ്ടിയത്ത് ജോർജ്ജ് രാജൻ (67) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30 ന് മല്ലശേരി ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : പരേതയായ അമ്മിണി രാജൻ. മക്കൾ : രഞ്ചി, രഞ്ചുഷ (യു.എസ്.എ). മരുമക്കൾ : ദയ രഞ്ചി, ജൂലിസ്.