sob-krishnan-nair
കൃഷ്ണൻനായർ ആർ.

തെങ്ങമം: പോണാൽ വീട്ടിൽ കൃഷ്ണൻ നായർ ആർ. (91) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ ചന്ദ്രികദേവി, തുളസീധരൻ പിള്ള, മുരളീധരൻ പിള്ള, ശ്യാമളകുമാരി, ഓമനക്കുട്ടൻപിള്ള. മരുമക്കൾ: ബിന്ദു, പത്മകുമാരി, രവീന്ദ്രനാഥ്, കവിത. സഞ്ചയനം : ഞായർ രാവിലെ 8ന്.