മണിയാർ: ലക്ഷ്മി വിഹാറിൽ പരേതരായ പുരുഷോത്തമന്റെയും കാദംബരിയുടെയും മകൻ സന്തോഷ് കുമാർ (52, സന്തോഷ് റൈസ് മിൽസ്, ചിറ്റാർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പത്തനംതിട്ട കൈരളിപുരത്തുള്ള വീട്ടുവളപ്പിൽ. ഭാര്യ: ബീന (റീജിയിണൽ മാനേജർ, പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക്), മക്കൾ: ഡോ. ആശാലക്ഷ്മി (പെരിനാട് പി.എച്ച്.സി), അനുലക്ഷ്മി (ഫാഷൻ ടെക്നോളജി കോളേജ്, വെള്ളിമൺ), ആനീഷ ലക്ഷ്മി.