കടമ്പനാട് : തുവയൂർ നാലാംമൈൽ വല്യത്ത് പരേതനായ വി.സി. ഡാനിയേലിന്റെ ഭാര്യ അമ്മിണി (76) നിര്യാതയായി. സംസകാരം നാളെ രണ്ടിന് തൂവയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാപള്ളിയിൽ. പരേത പത്തനാപുരം നല്ലവീട്ടിൽ കുറ്റിയിൽ കുടുംബാംഗമാണ്. മക്കൾ: ലിസി, ജെസി, ഡെയ്സി, പ്രിൻസ്. മരുമക്കൾ: ബാബു, അലക്സ്, സജു, സിനി.