sob-at-mathai
എ. റ്റി. മത്തായി

പന്തളം: മുടിയൂർക്കോണം അറത്തിൽ വടക്കേപുരയിൽ എ. റ്റി. മത്തായി (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11.30ന് പന്തളം മാർത്തോമാ പള്ളിയിൽ. ഭാര്യ: പെണ്ണമ്മ കൊല്ലകടവ് കിഴക്കെ പറമ്പിൽ കുടുംബാംഗം. മക്കൾ: ബാബു (ദുബായ്), രാജു, ലിസി, സൂസമ്മ, ലീലാമ്മ, ജോസ് (അബുദാബി), സോമിനി. മരുമക്കൾ: ശോഭ, എൽസി, തോമസ് ജോസുകുട്ടി, പരേതനായ കുഞ്ഞുമോൻ, റൂബി, റജി (വിജയവാഡ).