sob-g-raman-nair
ജി. രാമൻകുട്ടിനായർ

തിരുവല്ല: കിഴക്കുംമുറി നന്ദാവനം വീട്ടിൽ വിമുക്തഭടൻ ജി. രാമൻകുട്ടി നായർ (85) നി​ര്യാ​ത​നായി.സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ശ്രീവല്ലഭ ക്ഷേത്ര മുൻ ഉപദേശക സമിതി അംഗം, ശ്രീവല്ലഭേശ്വര അന്നദാന സമിതി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ശ്രീകുമാർ, ഹരികുമാർ, ശാന്താറാം. മരുമക്കൾ: രമാദേവി, ദീപ, വിജയലക്ഷ്മി.