sob-samuel
ശാമുവേൽ

വകയാർ : കൈതക്കര കോടിയാട്ടേത്ത് ശാമുവൽ (94) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം വകയാർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ. മക്കൾ: വർഗീസ്, റോസമ്മ, കുഞ്ഞമ്മ, ലിസി, തോമസ്, ത്രേസ്യാമ്മ, കുഞ്ഞുമോൾ, മോളിക്കുട്ടി. മരുമക്കൾ: പരേതയായ മേരിക്കുട്ടി, പരേതനായ അനിയൻ, മാത്യു, ദാസൻ, കുഞ്ഞുമോൻ, തോമസ്, എൽസി, ബെന്നി.