പുതുശ്ശേരിമല : കുറത്തുവേലി പേഴുംകാട്ടിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ തങ്കമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് . പരേത പുതുശ്ശേരിമല ചരുവിൽ കുടുംബാംഗമാണ്. മക്കൾ: രമണി, അനന്ദഭായി, സുധാമണി, കമലാസനൻ. മരുമക്കൾ: വിശ്വംഭരൻ, ആനന്ദൻ, രാജു, അനി.