sob-vs-darma-thilakan
വി. എസ്. ധർമ്മതിലകൻ

ഉള്ളന്നൂർ: സദാനന്ദപുരത്ത് ധനുസ്സിൽ പരേതനായ വേലായുധന്റെ മ​കൻ വി. എസ്. ധർമ്മതിലകൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് കുടുംബ വീടായ സദാനന്ദപുരത്ത് നടക്കും. ഭാര്യ ഹൈമവതി. മക്കൾ ധന്യ തിലകൻ, ധനേഷ് തിലകൻ (ദു​ബാ​യ്). മരുമക്കൾ: വിനോദ് (ചെങ്ങന്നൂർ) ആതിര ധനേഷ് (അസി. മാനേജർ, ഇന്ത്യൻ ഓവർസീസ് ബാങ്ക് മാരാ​മൺ).