അതുമ്പുംകുളം : നിരവേൽ വീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ പങ്കജാക്ഷിയമ്മ (91) നിര്യാതയായി. സംസ്കാരം നടത്തി. കാരംവേലിൽ കുടുംബാംഗമാണ്. മക്കൾ: ആനന്ദൻ, അംബികാ, പരേതനായ രവി. മരുമക്കൾ: സുഗതമ്മ, വിലാസിനി, മംഗളാനന്ദപ്പണിക്കർ. സഞ്ചയനം : നാളെ 8ന്.