മല്ലപ്പള്ളി അമ്പിപ്പടി: റിട്ട. ഹവിൽദാർ ചക്കാലയിൽ സി. എം. വറുഗീസ് (തങ്കച്ചൻ-70) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: കിഴക്കൻമുത്തൂർ മണലിക്കൽ പരേതയായ കുഞ്ഞുമോൾ. മക്കൾ: വിനോദ് (ദുബായ്), മനോജ് (ബഹറിൻ). മരുമക്കൾ: വെള്ളാവൂർ എക്കളത്തിൽ ലിജി, മുണ്ടത്താനം മുളയ്ക്കൽ ഷിനി