sob-kv-pothen
കെ. വി.പോത്തൻ

പന്തളം: പുറമറ്റം കാഞ്ഞരവേലിൽ പടപ്പറമ്പിൽ കുടുംബാംഗം പന്തളം തോന്നല്ലൂർ ഉഷസിൽ കെ. വി. പോത്തൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12ന് പന്തളം ചർച്ച് ഒഫ് ഗോ‌ഡ് മൂടിയൂർക്കോണം സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഗ്രേസിക്കുട്ടി. മക്കൾ: ജോളി, ബീന, ഷീലു, ബിജോഷ്. മരുമക്കൾ: കോശി, ജോസ്, ബാബു, ക്രിസ്.