sob-pr-bhaskaran-nair
പി. ആർ. ഭാസ്കരൻ നായർ

പത്തനംതിട്ട: പ്രക്കാനം അജിത്ത് ഭവനിൽ പി. ആർ. ഭാസ്കരൻ നായർ (86 -റിട്ട. ജെ. ഇ. പാറ്റ്ന, സെക്രട്ടറിയേറ്റ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ: ശാന്തമ്മ (റിട്ട. ടീച്ചർ, എസ്. ആർ. വി. യു. പി. സ്കൂൾ അഴൂർ). മക്കൾ: അജിത്കുമാർ, അനിത (ടീച്ചർ, കെ. ആർ. പി. എം. എച്ച്. എസ്. എസ്. സീതത്തോട്), ആശ (റോസ്ഡെയിൽ സ്കൂൾ, ചന്ദനപ്പള്ളി). മരുമക്കൾ: സുഷമ (സെക്രട്ടറിയറ്റ് തിരുവനന്തപുരം), രഞ്ജിത്ത് (ടീച്ചർ, കെ. ആർ. പി. എം. എച്ച്. എസ്. എസ്. സീതത്തോട്), അനിൽ (എസ്. ബി. ഐ. മലപ്പുറം).