അടൂർ: ഹിന്ദുസ്ഥാൻ പേപ്പർ ലിമിറ്റഡ് റിട്ട: ഓഫീസർ പറക്കോട് വടക്ക് ഭാരതി വിലാസത്തിൽ കെ.എൻ.കേശവൻ നായർ (83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ പരേതയായ ബി.രാധാമണി. മക്കൾ കെ.ആർ.ശ്രീകല, പ്രൊഫ: കെ.ആർ.ശങ്കരനാരായണൻ (ദേവസ്വം ബോർഡ് കോളേജ്, ശാസ്താംകോട്ട ) മരുമക്കൾ കെ. പ്രസന്നകുമാർ (റിട്ട: മാനേജർ, മിൽമ, കൊല്ലം) മിനി.കെ.എസ്.(അദ്ധ്യാപിക, ആൾസെയ്ന്റ്സ് പബ്ലിക്ക് സ്കൂൾ, അടൂർ) സഞ്ചയനം 27 ന് രാവിലെ 9 മണി.