sob-kesavan-unnithan
കെ. കേശവൻ ഉണ്ണിത്താൻ

പന്തളം: പെരുമ്പുളിക്കൽ മന്നംനഗർ വരിക്കോലിൽ പടീ​റ്റതിൽ കെ. കേശവൻ ഉണ്ണിത്താൻ (72) നി​ര്യാ​ത​നായി. ഭാര്യ: കടയ്ക്കാട് പുത്തേത്ത് കുടുംബാംഗം എൻ. ശാന്തമ്മ. മക്കൾ: മഞ്ജു കെ. ഉണ്ണിത്താൻ, രഞ്ജു കെ. ഉണ്ണിത്താൻ.മരുമക്കൾ: ആർ. വിജയകുമാർ, സതീഷ്​കുമാർ. സംസ്​കാരം ഇന്നു 11​ന് വീട്ടുവളപ്പിൽ.
സഞ്ചയനം ഞായറാഴ്ച എട്ടിന്.