sob-kj-lalithamma
കെ. ജെ. ലളിതമ്മ

മെഴുവേലി: പത്തിശ്ശേരിൽ പരേതനായ പി. കെ. ചന്ദ്രാംഗദന്റെ ഭാര്യ കെ.ജെ. ലളിതമ്മ (73) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾവിനോദ് പി. സി., വിനീത് പി. സി., വിനു പി. സി. മരുമക്കൾ: ശില്പ വിനോദ്, ജയാ വിനീത്, രശ്മി വിനു.