അടൂർ: പന്നിവിഴ കാച്ചാനേത്ത് സുനി നിവാസിൽ കെ.ബേബി (74) (റിട്ട. ഇൻകം ടാക്സ് ഇൻസ്പക്ടർ ) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് മൂന്നിന് കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ: അമ്മിണി കെ.(റിട്ട. താലൂക്ക് സപ്ലെ ഓഫീസർ) മക്കൾ: സുനിൽ കെ ബേബി, (മാനേജർ ജില്ലാ സഹകരണ ബാങ്ക് പത്തനംതിട്ട), സുനിത കെ ബേബി ബ്രാംഗ്ലൂർ) .മരുമക്കൾ: ഷിബി ടി ജോർജ് (അദ്ധ്യാപിക. കൊടുമൺ ഹൈസ്ക്കൂൾ), സൈജു സാമുവൽ (ബംഗളൂർ).