കിടങ്ങന്നൂർ: പുളിമൂട്ടിൽ തോമസ് മാത്യുവിന്റെയും മേഴ്സി മാത്യുവിന്റെയും മകൻ പ്രിൻസി ടി. മാത്യു (ഹണിമോൻ - 27) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശോഷം 12ന് ഉതിമൂട് ഹെബ്രോൻ സഭാ സെമിത്തേരിയിൽ. സഹോദരൻ: പ്രൈസ് ടി. മാത്യു.