ചെങ്ങന്നൂർ: ആലാ വടക്ക് കോണത്തേത്ത് (വലിയകാലായിൽ) വി.കെ. ചെല്ലപ്പൻ (97) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രുദ്രാണി. മക്കൾ: മണിയമ്മ, മോഹനൻ, പ്രസന്നൻ, പ്രസാദ്, പരേതനായ ഉണ്ണി. മരുമക്കൾ: പ്രസീദ, യശോദ, രാജമ്മ, പരേതനായ ഗോപിനാഥൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.