ചെങ്ങന്നൂർ: പേരിശ്ശേരിൽ കുഴിത്തറ പുത്തൻപുരയിൽ കെ.കെ സുധാകരൻ (91) നിര്യാതനായി. സംസ്‌ക്കാരം 27ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പി.എസ് നളിനി. മക്കൾ: ഹണി, സുനിൽ, അനിൽ. മരുമക്കൾ: വി.പി സോമൻ, ഷൈല