മല്ലപ്പള്ളി ​അമ്പിപ്പടി: റിട്ട. ഹവിൽദാർ ചക്കാലയിൽ നിര്യാതനായ സി.എം.വറുഗീസ് (തങ്കച്ചൻ​-70) ന്റെ സംസ്‌കാരം ഇന്ന് 11ന് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സിഎസ്‌ഐ പള്ളിയിൽ.