കാവുംഭാഗം : ചൊക്കം മഠത്തിൽ എസ്. രാധാകൃഷ്ണൻ (റിട്ട. കോഫീ ബോർഡ്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: നാരായണി അമ്മാൾ (രാജി, ഗവ. എൽ.പി.എസ്. ആലംതുരുത്തി). മക്കൾ: ശിവകുമാർ (പോസ്റ്റോഫീസ് കല്ലൂപ്പാറ), ധന്യ (കോർപ്പറേഷൻ ബാങ്ക്, കുന്നന്താനം). മരുമക്കൾ: ജയപ്രിയ, രാജീവ്. സഞ്ചയനം : 25ന് രാവിലെ 8.30ന്.