വി. കോട്ടയം: പുത്തൻവീട്ടിൽ ഗംഗാധരൻ (92) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ: പുഷ്പവല്ലി, രത്നവല്ലി, പുഷ്പരാജൻ (സി. പി. എം ലോക്കൽ സെക്രട്ടറി). മരുമക്കൾ: പരേതനായ ഗംഗാധരൻ,രവീന്ദ്രൻ, പ്രസന്നകുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.