തെള്ളിയൂർ: പരപ്പാട്ട് വീട്ടിൽ ശിവരാമൻ (66) നിര്യാതനായി സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ: പരേതയായ വിലാസിനി.മക്കൾ: അനില, ദിവ്യ.മരുമക്കൾ: രാജേഷ്, എബിൻ.