ഏഴംകുളം: അടൂർ ഏഴംകുളം ഗ്രാമപഞ്ചായത്ത് മുൻ അംഗം പാറയിൽ തറയിലയ്യത്ത് സതീഷ് ഭവനത്തിൽ കെ.ദിവാകരൻ(89) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്. വീട്ടുവളപ്പിൽ.