sob-pathmakshi
പത്മാക്ഷി

നാരകത്താനി: ചേന്നമലയിൽ കേശവൻ കൊച്ചുകുഞ്ഞിന്റെയും കല്യാണിയുടെയും മകൾ പത്മാക്ഷി (79) നിര്യാതയായി. സംസ്‌കാരം ഇന്ന്12ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, രവീന്ദ്രൻ, വിജയകുമാരി, പ്രസാദ്.