sob-n-soman
എൻ. സോമൻ

കോന്നി: അരുവാപ്പുലം അടവിക്കുഴിക്കൽ പതാലിൽ പരേതനായ നീലകണ്‌ഠന്റെയും ലക്ഷ്മിയുടെയും മകൻ എൻ. സോമൻ (50) നിര്യാതനായി. സാംബവ മഹാസഭ 98 ാം നമ്പർ ശാഖാ സെക്രട്ടറിയായിരുന്നു. സംസ്‌കാ​രം നാളെ ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്പിളി. മക്കൾ: ആര്യ, അക്കു. സഹോദരങ്ങൾ: തങ്കമണി, വിലാസിനി, ദേവരാജൻ (സാംബവ മഹാസഭ സംസ്ഥാന സെക്രട്ടറി), സുമംഗല, കൃഷ്ണൻകുട്ടി (സാംബവ മഹാസഭ ജില്ല ജോയിന്റ് സെക്രട്ടറി).