ചെന്നീർക്കര: എത്തരത്തിൽ സദാനന്ദന്റെ മകൻ സജി സദാനന്ദൻ (37) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് ഊന്നുകൽ സെന്റ് ഏലിയാസ് സിംഹാസന പള്ളിയിൽ. ഭാര്യ. ഓമല്ലൂർ മൈലകുന്നത്ത് കുടുംബാംഗം ജിഷാ സാബു. മക്കൾ: ദിയാ സജി, ആൽവിൻ സജി