sob-kg-thampikuty
കെ. ജി.തമ്പിക്കുട്ടി

പ്രക്കാനം: ചെറിയത്ത് അയിരുക്കൂഴിയിൽ കെ. ജി. തമ്പിക്കുട്ടി (വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്കാനം യൂണിറ്റ് മുൻ പ്രസിഡന്റ് - 67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ: ലിസി തമ്പി (കേരളകൗമുദി പ്രക്കാനം നോർത്ത് ഏജന്റ്). മക്കൾ: സിബി, സുബി. മരുമകൻ: മനോജ് ചിറയ്ക്കൽ.