കുമ്പനാട്: റിട്ട. എടിഒ വെള്ളിക്കര മണ്ണിൽ ഒ ഐ തമ്പി (71) നിര്യാതനായി. സംസ്കാരം 28ന് ഉച്ചയ്ക്ക് 12ന് വെള്ളിക്കര ബേർശേബ ഐപിസി ചർച്ച് സെമിത്തേരിയിൽ. ഭാര്യ: സാലി കോഴിമല പുത്തൻവീട്ടിൽ കുടുംബാംഗം. മക്കൾ: ഷിജി, ബിൽജി (ഗുജറാത്ത്), ബൈജു (റിയാദ്), സിനി. മരുമക്കൾ: കുരുവിള (കെയിൽ, ആന്ധ്ര), വിൽസൺ (ഗുജറാത്ത്), റീന (റിയാദ്), സിനി.