sob-jagadamma
ജഗദമ്മ

പന്തളം: പൂഴിക്കാട് മുലാം തിട്ടതെക്കേതിൽ പരേതനായ രാഘവന്റെ ഭാര്യ ജഗദമ്മ (88) നിര്യാതയായി സംസ്കാരം നടത്തി .മക്കൾ.പരേതയായ ശാന്തമ്മ, രാധാമണി ,മുരളിധരൻ, ശാന്തൻ, സുധർമ്മ .മരുമക്കൾ .സോമൻ, പരമേശ്വരൻ, അമ്പിളി, ബിന്ദു, കാർത്തികേയൻ. സഞ്ചയനം 31 ന് രാവിലെ 9 ന് .