sob-ramankutty
രാമൻകുട്ടി എ.കെ

കീഴ് വായ്പൂര്: ഐക്കുന്നിൽ രാമൻകുട്ടി എ.കെ (കൊച്ചുമോൻ ​65) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ജാനമ്മ പുതുശ്ശേരി അക്കരപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജഗദമ്മ, ജയന്തി, ജലജ. മരുമക്കൾ: സാബു, തുളസി, അനീഷ്.