sob-velumbi
വെളുമ്പി

ഇളമണ്ണൂർ: മുല്ലമ്പുവിൽ വേങ്ങവിളയിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ വെളുമ്പി (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ശാരദ, വിജയമ്മ, രാമകൃഷ്ണൻ.മരുമക്കൾ: കോശി, സുശീല.