sob-ammal-varughese
അമ്മാൾ വറുഗീസ്

തിരുവല്ല : മുത്തൂർ പാലത്തിങ്കൽ പി. എം. വർഗീസ് (പൊന്നുമോൻ) ന്റെ ഭാര്യ അമ്മാൾ വറുഗീസ് (70) നിര്യാതയായി. സംസ്‌കാരം ഇന്ന് 1.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം മുത്തൂർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ. പരേത പുനലൂർ ചാലിയേക്കര നെടുമണ്ണിൽ കുടുംബാംഗമാണ്. മക്കൾ : ശോഭ, എബി. മരുമകൻ : ജോമോൻ.