sob-meenakhiamma
എൻ.മീനാക്ഷിയമ്മ

പന്തളം: വിമുക്തഭടൻ സായിപ്രഭയിൽ ഗോപിനാഥൻ പിള്ളയുടെ ഭാര്യ റിട്ട. പോസ്റ്റ് മിസ്ട്രസ് എൻ.മീനാക്ഷിയമ്മ(82) നി​ര്യാ​ത​യായി. മക്കൾ: ലത, ലേഖ, മനോജ്. മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ, ഹേമചന്ദ്രൻ, രാജി.ആർ.നായർ.സംസ്​കാരം ഞായറാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.
സഞ്ചയനം വ്യാഴാഴ്ച ഒൻപതിന്.