തട്ടയിൽ : ഇടമാലി, മുണ്ടയ്ക്കൽകിഴക്കേതിൽ നാരായണൻ (69) നിര്യാതനായി.ഭാര്യ : തങ്കമ്മ.മകൻ : ആരോമൽ.സംസ്കാരം : ഇന്ന് രാവിലെ 10ന്. സഞ്ചയനം : 30ന് രാവിലെ 9 ന്