കുമ്പഴ : നെടുമൺ (വെട്ടൂർ) പ്ലാവുനിൽക്കുന്നതിൽ കുഞ്ഞുകൃഷ്ണന്റെ ഭാര്യ ലക്ഷ്മി (72) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 11.30ന്. മക്കൾ: ഷാജ്, ഷിബു, ഷൈനി. മരുമക്കൾ: ദീപ, പ്രീത, പ്രകാശ്.