മേപ്രാൽ: ആറ്റുമാലിൽ പരേതനായ എ.വി. ചാക്കോയുടെ ഭാര്യ സാറാമ്മ ചാക്കോ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഒന്നിന് മേപ്രാൽ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. പരേത പുളിക്കീഴ് മുട്ടശേരിൽ കുടുംബാംഗമാണ്. മക്കൾ: വർഗീസ് ചാക്കോ (യു.എസ്.എ), മാത്യൂസ് ചാക്കോ (ദുബായ്), അന്നമ്മ ചാക്കോ (റിട്ട. റ്റീച്ചർ, മാർത്തോമ സീനിയർ സെക്കന്ററി സ്‌കൂൾ, കോഴഞ്ചേരി). മരുമക്കൾ: തിരുവല്ല മുത്തൂർ മുണ്ടകത്തിൽ സുശീല, കരുനാഗപ്പള്ളി കോഴിക്കോട് പർക്കലം പാട്ട് മേരി മാത്യൂസ്, തിരുവല്ല തുകലശ്ശേരി റോസ് കോട്ടേജ് ജോർജ് തോമസ് (റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക്)